രാം ലല്ലയുടെ മനോഹരമായ ദർശനം ലഭിച്ചു; നെറ്റിയിൽ ‘ശ്രീ റാം’ എഴുതി അയോദ്ധ്യ ദർശനത്തിൽ ലക്ഷ്‌മി മേനോൻ, അമ്മക്കും മകൾക്കും ഒപ്പം അനുഗ്രഹ നിമിഷത്തിൽ താരപത്നി.!! | Lakshmi Menon At Ram Lalla Ayodhya

Lakshmi Menon At Ram Lalla Ayodhya : മലയാളികൾക്ക് ഇടയിൽ ഏറെ ആരാധകരുള്ളതും മലയാളി മിനിസ്‌ക്രീൻ ആരാധകർ വളരെ ഏറെ ഇഷ്ടപ്പെടുന്നതുമായിട്ടുള്ള അവതാരകനാണ് മിഥുൻ രമേശ്‌. ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന മിഥുൻ അനേകം മലയാള ചിത്രങ്ങളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകുകളിലൂടെയും മിന്നുന്ന താരമായി മാറി. ഇപ്പോൾ ദുബായിലെ ഹിറ്റ്‌ 96.7 റേഡിയോയുടെ ആർജെ ആണ് മിഥുൻ. പുതിയ കലാകാരന്മാർക്ക് വേദിയൊരുക്കി കൊണ്ട് ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്ത കോമഡി ഉത്സവം എന്ന […]

രണ്ടുമാസം തികയുന്നു, മീരക്ക് സ്നേഹ ചുംബനം നൽകി വിപിൻ; പ്രേക്ഷകർക്ക് സർപ്രൈസ് നൽകി കുടുംബവിളക്ക് സുമിത്ര.!! | Meera Vasudevan Happy Post With Vipin Puthiyankam

Meera Vasudevan Happy With Vipin Puthiyankam : മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീരാ വാസുദേവ്. മോഡലിങ്ങിലൂടെയാണ് തരാം സിനിമാലോകത്തേക്കു കടന്ന് വന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ മീര നിറ സാന്നിധ്യമായിരുന്നു. 2005 ൽ ബ്ലെസി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ തന്മാത്രയാണ് താരത്തിന്റെ ആദ്യ മലയാള ചിത്രം. മോഹൻലാലിന്റെ നായികയായി ശക്തയായ ഒരു സ്ത്രീകഥാപാത്രം ആയാണ് താരം തന്മാത്രയിൽ എത്തിയത്. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങകൂടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. […]

കണ്‍മണി കുട്ടിയുടെ നൃത്തധ്യാപകന്‍ ആരെന്ന് കണ്ടോ.!? നടന്റെ കാലു തൊട്ട് തൊഴുത് താരപുത്രി.!! | Actress Muktha Share Kiara Rinku Tomy Dance Master Vineeth Radhakrishnan

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രിയാണ് മുക്ത. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് താരം. അച്ഛനുറങ്ങാത്ത വീടിലൂടെയായിരുന്നു താരം ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്. പിന്നീട് നിരവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ താരത്തിനു സാധിച്ചു. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയെയായിരുന്നു മുക്ത വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. കൂടത്തായി സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ പരമ്പരയില്‍ ഡോളിയായാണ് മുക്ത തിരിച്ചെത്തിയത്. കൂടത്തായി അവസാനിച്ചതിന് പിന്നാലെയായി […]

ഇത് ആരാധകർ കേൾക്കാൻ കൊതിച്ച വാർത്ത; ഷെയ്ൻ നിഗം – മഹിമ നമ്പ്യാർ താരജോഡി ഒന്നിക്കുന്നു, ബന്ധങ്ങളുടെ കഥ പറഞ്ഞ് താരങ്ങൾ.!! | Shane Nigam Mahima Nambiar Happy News

Shane Nigam Mahima Nambiar Happy News : ആഗസ്ത് 25 ന് ഓണം റിലീസായി എത്തിയ ചിത്രമായിരുന്നു ആർഡിഎക്സ്. ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ, നീരജ് മാധവ്, ആൻ്റണി വർഗീസ് എന്നിവർ തകർത്തഭിനയിച്ച ചിത്രമിപ്പോൾ 100 കോടി ക്ലബിലും ഇടം നേടിയിരുന്നു. ആർഡിഎക്സിലെ മനോഹരമായ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്ത ഗാനമായിരുന്നു. മലയാള സിനിമയിലെ മുൻനിര താരജോടികളായ മോഹൻ ലാൽ – ശോഭന, ജയറാം-പാർവ്വതി, മമ്മൂട്ടി- സുഹാസിനി എന്നിവരെ പ്പോലെ ഒറ്റ സിനിമ കൊണ്ട് അത്തരത്തിലൊരു […]

ഈശ്വരൻ അനുഗ്രഹിച്ചു; ചിത്രാമയുടെ വിശേഷം പങ്കുവെച്ച് രഞ്ജിനി ഹരിദാസ്, ജീവിതത്തിലേ തോരാ കണ്ണീരുകൾക്കിടയിലും ചിത്രാമാ മനസ്സറിഞ്ഞ് ചിരിക്കുന്ന ദിവസം.!! | Ranjini Haridas Wish To KS Chithra Wedding Anniversary

Ranjini Haridas Wish To KS Chithra Wedding Anniversary : മലയാള ടെലിവിഷൻ ലോകത്തെ ഏറ്റവും മികച്ച അവതാരക ആരാണെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന പേര് പ്രിയ താരം രഞ്ജിനി ഹരിദാസിന്റെ തന്നെയാവും. അത്രയേറെ പ്രേക്ഷക ശ്രദ്ധ നേടിയ അവതാരകയാണ് രഞ്ജിനി. ഇംഗ്ലീഷും മലയാളവും കലർന്ന സംസാര ശൈലി ആദ്യമൊക്കെ കുറെയേറെ ട്രോളുകൾ നേടിക്കൊടുത്തു എങ്കിലും മലയാളികൾക്ക് അവതാരകയെന്നാൽ മറ്റൊരാളെ ചിന്തിക്കാൻ കഴിയാതെ വണ്ണം താരം സ്വാധീനം ചെലുത്തി കഴിഞ്ഞിരുന്നു. എത്ര വലിയ […]

ഏങ്കളാ കല്ല്യാണാഞ്ചു, വയനാട്ടിൽ നിന്നൊരു വൈറൽ സേവ് ദി ഡേറ്റ്; ഗോത്ര വിവാഹ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!! | Wayanad Tribals Save The Date

Wayanad Tribals Save The Date Video Viral : സേവ് ദി ഡേറ്റ് എന്ന വാക്കു തന്നെ മാറ്റി ഇപ്പോൾ മാർക്ക് ഓൺ യുവർ കലണ്ടർ, ഹോൾട് ദ ഡേറ്റ് ഓക്കെയാണ്. അതിനിടയിൽ തുണിയിലും വ്യത്യസ്ത മായ കാലിഗ്രാഫികളിലും വിവാഹ ദിനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്ന വീഡിയോകൾ വന്നു. അവിടെ നിന്നൊക്കെ ബഹു ദൂരം സഞ്ചരിച്ച് ഏറെ വ്യത്യസ്തമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. പൂർണമായും കാട്ടിൽ ചിത്രീകരിച്ചിരിക്കുന്ന വീഡിയോ കാടിന്റെ മക്കളായ ആദിമ […]

ബെസ്റ്റ് വിഷസ് ഭാഗ്യ ശ്രയസ്‌; വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ വിശേഷവുമായി സുരേഷേട്ടന്റെ ഭാഗ്യമോ, പെങ്ങൾക്ക് വിരുന്നൊരുക്കി പൊന്നാങ്ങളമാർ.!! | Bhagya Suresh honeymoon

Bhagya Suresh honeymoon : ചലച്ചിത്ര നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ തന്റെ സുഹൃത്തായ ശ്രേയസ്സുമായി വിവാഹിതരായത് ഈ അടുത്തായിരുന്നു. ഇരുവരുടെയും വിവാഹം കേരളം കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായി രീതിയിൽ തന്നെയാണ് സുരേഷ് ഗോപി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ഇവരുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഗുരുവായൂർ അമ്പലനടയിൽ വച്ചായിരുന്നു വിവാഹം. മലയാള സിനിമ മേഖലയിലെ ഒട്ടുമിക്ക എല്ലാ നായിക നായകന്മാരും ഇവരുടെ വിവാഹത്തിനായി എത്തിച്ചേർന്നിരുന്നു. വിവാഹത്തിനുമുൻപ് തന്നെ സോഷ്യൽ […]

സിറോയിൽ നിന്ന് ഹീറോയിലേക്ക്; ജനഹൃദയങ്ങൾ കീഴടക്കിയുള്ള യാത്ര ഇവിടെ നിന്നുമായിരുന്നു, ബിഗ്ഗ്‌ബോസ് സീസൺ 6 ന്റെ ചുണക്കുട്ടി ജിന്റോയുടെ വീട് കാണാം.!! | Bigg Boss Season 6 Title Winner Jinto PD Home Tour

Bigg Boss Season 6 Title Winner Jinto PD Home : ഏഷ്യാനെറ്റ് ചാനലിൽ ആറ് വർഷത്തോളമായി ആവേശത്തോടെ കണ്ടിരുന്ന റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ്ബോസ് റിയാലിറ്റി ഷോയുടെ ആറാം സീസണാണ് ഇപ്പോൾ ജൂൺ 16-ന് പരസമാപ്തി കുറിച്ചത്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ബിഗ്ബോസ് സീസൺ 6 ൻ്റെ വിജയിയായി ജിൻ്റോയെ തിരഞ്ഞെടുത്തത്. ഏറ്റവും കൂടുതൽ ഫാൻ ബേസ് നേടിയ മത്സരാർത്ഥിയായിരുന്നു ജിൻ്റോ. എറണാകുളം കാലടി സ്വദേശിയായ ജിൻ്റോ സെലിബ്രെറ്റി ഫിറ്റ്നസ് ഗുരുവാണ്. ജിൻ്റോ […]

കുഞ്ഞുവാവ വരാൻ ഇനി ദിവസങ്ങൾ മാത്രം; നായികക്ക് ഇത് ഒമ്പതാം മാസം ആണ് ട്ടാ, നിറവയറിൽ വളകാപ്പ് ആഘോഷമാക്കി മാളവികയും തേജസും.!! | Malavika Krishnadas Valaikappu Ceremony

Malavika Krishnadas Valaikappu Ceremony : മലയാളികൾക്ക് എല്ലാം ഏറെ പ്രിയങ്കരിയും കൂടാതെ മലയാളത്തിലെ ഡാൻസ് പ്രോഗ്രാമിലൂടെ മലയാളികളുടെ ശ്രദ്ധ കവർന്ന താരവുമാണ് മാളവിക കൃഷ്ണദാസ്. തുടർന്ന് സിനിമ മേഖലയിൽ എത്തിയെങ്കിലും റിയാലിറ്റി ഷോയാണ് മാളവികക്ക് കൂടുതൽ ആരാധകരെ സമ്പാദിക്കാൻ സഹായിച്ചത്. കൂടാതെ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത സീരിയൽ ആയ ഇന്ദുലേഖയിൽ ഒരു റോൾ കൈകാര്യം ചെയ്തു മിനിസ്ക്രീനിൽ തന്നെ മികവ് തെളിയിച്ചിരുന്നു. കഴിഞ്ഞ വർഷം മെയ്‌ മാസമാണ് താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നത്. താരത്തെ വിവാഹം […]

പത്മസരോവരത്തിലെ കുട്ടി വ്‌ളോഗർ; അമ്മയുടെ മാമാട്ടിക്ക് ഇന്ന് പിറന്നാൾ, മകളുടെ പിറന്നാൾ ആഘോഷമാക്കി ദിലീപേട്ടനും കാവ്യയും.!! | Kavya Madhavan Wishes Mahalakshmi Dileep On Her Birthday

Kavya Madhavan Wishes Mahalakshmi Dileep On Her Birthday : മലയാളികളുടെ എക്കാലത്തെയും ഹിറ്റ് എവെർഗ്രീൻ ബ്യൂട്ടിഫുൾ ജോഡിയാണ് കാവ്യയും ദിലീപും. എന്നും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരകുടുംബമാണ് ദിലീപിന്റെയും കാവ്യയുടെയും കുടുംബം. കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് കാവ്യ ആദ്യമായി ദിലീപിന്റെ നായികയായി അഭിനയിച്ചത്. പിന്നീട് ഇരുപത്തിയൊന്നോളം ചിത്രങ്ങളിൽ ഇരുവരും നയികാനായകന്മാരായി. ഒരു ബ്രേക്കിനു ശേഷം കാവ്യ തിരികെ വന്നതും പാപ്പി അപ്പച്ച എന്ന ദിലീപ് ചിത്രത്തിലൂടെയാണ്. ബാലതാരമായി സിനിമയിലെത്തിയ […]