47 ന്റെ നിറവിൽ ചോക്കലേറ്റ് നായകൻ.!! സുമുഖനും സുന്ദരനും സൽസ്വഭാവിയും ആയ സ്ഥിരം ചെറുപ്പക്കാരന് ആശംസകളുമായി പിഷാരടി; പിന്നാലെ മഞ്ജു വാര്യരും.!! | Kunchacko Boban Birthday Wish By Manju Warrier And Ramesh Pisharody
Kunchacko Boban Birthday Wish By Manju Warrier And Ramesh Pisharody : മലയാളികളുടെ ചോക്ലേറ്റ് നായകന് ഇന്ന് നാൽപ്പത്തി ഏഴാം ജന്മദിനം. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവിനു ശേഷം നിരവധി ഹിറ്റ് സിനിമകൾ ചാക്കോച്ചൻ്റെ കരിയറിൽ ഉണ്ടായിരുന്നു. 2005-ൽ കുഞ്ചാക്കോ ബോബനും, പ്രിയയും തമ്മിലുള്ള വിവാഹം നടന്നു. 2006 നു ശേഷം താരം സിനിമയിൽ നിന്ന് കുറച്ച് കാലം അവധിയെടുത്ത് റിയൽ എസ്‌റ്റേറ്റ് മേഖലയിലേക്ക് […]