കുട്ടി താരത്തെ മനസ്സിലായോ.!? ജ്വാലയായും അലകളും മറക്കാത്തവർക്ക് അറിയാം; താരത്തിന്റെ ഞെട്ടിപ്പിക്കുന്ന കരിയർ.!! | Actress Aiswarya Devi Life Story
Actress Aiswarya Devi Life Story : കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി. കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തിന്റെ പല ഏടുകൾ പറഞ്ഞുതുടങ്ങിയ പരമ്പരയിൽ ഇപ്പോൾ വേറിട്ട കഥാസന്ദർഭങ്ങളാണ് മുന്നിട്ടുനിൽക്കുന്നത്. സീരിയലിൽ ദേവ-കണ്മണി ജോഡിയെപ്പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു പ്രണയജോഡിയാണ് ഭരത് അവന്തിക. ഭരത് എന്ന കഥാപാത്രത്തിൽ നടൻ സച്ചിൻ അഭിനയമികവ് പുലർത്തുമ്പോൾ അവന്തികയാവുന്നത് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം ഐശ്വര്യ ദേവിയാണ്. നടി അനുമോൾ പിന്മാറിയതിനെ തുടർന്നാണ് അവന്തികയായി […]