ജീവിതത്തിലെ പുതിയ തുടക്കത്തിൽ വിജയ്.!! കുഞ്ഞു വാവയെ കയ്യിൽ എടുത്ത് ഇളയ ദളപതി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.!! | Actor Vijay Latest Happy News With Baby
Actor Vijay Latest Happy News With Baby : സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന ചിത്രമായിരുന്നു ലോകേഷിന്റെ സംവിധാനത്തിൽ നടൻ വിജയിനെ നായകനാക്കി പുറത്തിറങ്ങിയ ലിയോ. ചിത്രം അപ്പോൾ മികച്ച പ്രേക്ഷകർ പ്രതികരണങ്ങളും കൂടാതെ കളക്ഷൻ റെക്കോർഡുകളും ഭേദിച്ചുകൊണ്ട് മുന്നേറുകയാണ് ഇപ്പോൾ. ഈ ചിത്രത്തിന്റെ വിജയം ആഘോഷവേളയിൽ താരത്തിന്റെ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു കൊച്ചു മിടുക്കനെ എടുത്ത് നിക്കുന്ന താരത്തിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. ആക്ടർ […]