താര കുടുംബത്തിൽ പുതിയ വിശേഷം; ഒത്തുചേരലിന്റെ സന്തോഷം സകുടുംബം ഫാസിൽ, ഫാസിൽ കുടുംബത്തിലെ സെലിബ്രിറ്റികളെ കണ്ടോ.!? | Nazriya Nazim Fahadh Family Photo
Nazriya Nazim Fahadh Family Photo : നസ്രിയയും ഫഹദും മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താര ദമ്പതിമാരിൽ ഒരാളാണ്. നസ്രിയയും ഫഹദും ഫഹദിന്റെ മുഴുവൻ കുടുംബാംഗങ്ങളും ഒരൊറ്റ ഫ്രെയിമിൽ ഒന്നിക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്‌സിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പരസ്പരം പരിചയപ്പെടുന്നതും അടുക്കുന്നതും. ബാംഗ്ലൂർ ഡേയ്‌സിലൂടെ മലയാളികൾക്ക് ഇഷ്ടപ്പെട്ട ദമ്പതിമാർ പിന്നീട് ഏറ്റവും പ്രിയപ്പെട്ട താര ദമ്പതികളിലേക്ക് വളരുകയായിരുന്നു. വിവാഹം നടത്തിക്കൊടുക്കുന്നതിലും പിന്നീടുള്ള ജീവിതത്തിലും കുടുംബം വഹിച്ച പങ്ക് […]