ഇതാണ് എളിമ.!! സ്വന്തം സിനിമ നിലത്തിരുന്ന് കണ്ട് സുരേഷ് ഗോപി; സൂപ്പർ സ്റ്റാറിനെ ഏറ്റുപിടിച്ച് താരങ്ങളും; കുഞ്ചാക്കോ ബോബൻ, നരേൻ, വീഡിയോ വൈറൽ.!! | Suresh Gopi Siting On Floor To Watch Movie
Suresh Gopi Siting On Floor To Watch Movie : മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. താരത്തിന്റെ എല്ലാ ചിത്രങ്ങളും ഇപ്പോഴും വലിയ തരത്തിലാണ് ആരാധകരുടെ മനസ്സിൽ ഇടം നേടാറുള്ളത്. സുരേഷ് ഗോപി ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും അധികം ഹിറ്റ് ആയിട്ടുള്ളത് അദ്ദേഹത്തിന്റെ പോലീസ് വേഷങ്ങൾ തന്നെയാണ്. സിനിമകളിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ് ഇദ്ദേഹം. വളരെ നല്ല ഒരു മനുഷ്യസ്നേഹി കൂടിയാണ് പ്രിയ താരം. 1994 സുരേഷ് ഗോപി അഭിനയിച്ച […]