ഈ പിറന്നാളിന് ഇരട്ടി മധുരം.!! മഷൂറക്ക് ലക്ഷങ്ങൾ പൊടിച്ച് പിറന്നാൾ പാർട്ടി; പ്രിയതമയെ സമ്മങ്ങൾ കൊണ്ട് മൂടി ബഷീർ കുടുംബം.!! | Mashura Basheer Bashi Birthday Celebration
Mashura Basheer Bashi Birthday Celebration : സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ബഷീർ ബഷി. മോഡലും നല്ലൊരു വ്‌ളോഗറുമാണ് താരം. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസിലെ ഒന്നാമത്തെ സീസണിലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ബഷീർ ബഷി. ബിഗ്ബോസിൽ വന്നതിനു ശേഷമാണ് ബഷീർ ബഷിക്ക് രണ്ടു ഭാര്യമാർ ഉണ്ടെന്ന കാര്യം പ്രേക്ഷകർ അറിയുന്നത്. നിരവധി പേർ ഇതിനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ രണ്ടു ഭാര്യമാർ ഉണ്ടായിരുന്നിട്ടും കുടുംബം വളരെ സന്തോഷകരമായാണ് മുന്നോട്ടു പോകുന്നതെന്ന കാര്യം […]