മമ്മുക്ക മാറി നിൽക്കേണ്ടിവരും.!! പ്രണയത്തിന് ഇമ്മണി വില കൂടുതലാ; എന്താണ് ടിനി ഫോർഡ് മസ്‌താംഗ് ജിടിയൊക്കെ എടുത്തൂന്നു കേട്ടല്ലോ എന്ന് ആരാധകർ.!! | Tiny Tom New Harman Motors Car
Tiny Tom New Harman Motors Car : ടിനി ടോം മിമിക്രിയിലൂടെ സിനിമയിലെത്തി തിരക്കുള്ള നടനായി മാറിയ വ്യക്തിയാണ്. വാഹനങ്ങളോടുള്ള താരത്തിന്റെ ഇഷ്ടവും ആഗ്രഹവും അദ്ദേഹം മുമ്പ് അഭിമുഖങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്യാരേജിൽ ഗ്യാസ് കയറ്റിയ മാരുതി 800-ൽ തുടങ്ങി പജേറോ സ്പോട്ട്, ബി.എം.ഡബ്ല്യു ഫൈവ് സീരീസ്, ഹോണ്ട ബ്രിയോ തുടങ്ങിയ നിരവധി വാഹനങ്ങളാണുള്ളത്. ടിനി ടോം ഇപ്പോൾ ഈ വാഹനങ്ങൾക്കിടയിലേക്ക് ഒരു മസിൽ കാർ കൂടി എത്തിച്ചിരിക്കുകയാണ്. ടിനിയുടെ ഗ്യാരേജിൽ എത്തിയിട്ടുള്ള ഏറ്റവും പുതിയ […]