മൃദുലക്ക് വീണ്ടും വിശേഷം.!? ഗർഭിണി ആണെന്ന് അറിഞ്ഞിരുന്നില്ല; പ്രസവ ശേഷമാണ് എല്ലാം മനസിലായത്, ധ്വനി ബേബിയുടെ കുഞ്ഞുവാവകളെ കണ്ടോ.!? | Mridhula Vijai Unexpected Delivery Video Viral
Mridhula Vijai Unexpected Delivery Video Viral : മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മൃദുല വിജയ്. നിരവധി സീരിലുകളിലൂടെയും തമിഴ് ഭാഷയിൽ അടക്കം സിനിമകളിലൂടെയും ടീവി ഷോ കളിലൂടെയുമെല്ലാം പ്രേക്ഷകരുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ താരമാണ് മൃദുല. മെന്റലിസ്റ്റും മിനിസ്‌ക്രീൻ താരവുമായ യുവ കൃഷ്ണയെ ആണ് മൃദുല വിവാഹം കഴിച്ചിരിക്കുന്നത്. മഴവിൽ മനിരമയിലെ മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് യുവ കൃഷ്ണ മിനിസ്‌ക്രീനിലേക്ക് കടന്ന് വന്നത്. ഇതേ സീരിയലിൽ മൃദുലയും അഭിനയിച്ചിരുന്നു. അങ്ങനെയാണ് മറ്റൊരു സഹപ്രവർത്തകയായ […]