അച്ഛന്റെ മടിയിലിരുന്ന് കൃഷ്ണ മാമം കഴിച്ച് ദ്വിജ മോൾ.!! ഗുരുവായൂർ ഉണ്ണി കണ്ണൻ്റെ നടയിൽ മകളെ മധുരം ഊട്ടി പക്രു ചേട്ടൻ; മകളുടെ സന്തോഷം പങ്കുവെച്ച് പ്രിയതാരം.!! | Actor Guinness Pakru Daughter Chorunu In Guruvayur Temple
Actor Guinness Pakru Daughter Chorunu In Guruvayur Temple : മലയാളികളുടെ പ്രിയ നടനാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. താരത്തിൻ്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകർക്കായി താരം പങ്കുവയ്ക്കാറുണ്ട്. ഈ കഴിഞ്ഞ മാർച്ചിലായിരുന്നു പക്രുവിന് രണ്ടാമതൊരു മകൾ പിറന്നത്. ഈ വിവരം മൂത്തമകൾ ദീപ്ത കീർത്തിയുടെ കൂടെ കുഞ്ഞ് വാവയെ എടുത്താണ് സോഷ്യൽമീഡിയയിലൂടെ താരം പങ്കുവച്ചത്. രണ്ടാമത്തെ കുഞ്ഞ് ദ്വിജ കീർത്തി ജനിച്ചതിനു ശേഷം കുഞ്ഞിൻ്റെ പേരിൽ ചടങ്ങിൻ്റെ ചിത്രങ്ങളൊക്കെ താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ […]