മനോജ് കെ ജയന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ.!? വിദേശത്ത് പൊള്ളുന്ന ജോലിയിൽ താരം; ലണ്ടനിൽ വാഹത്തിന് പെട്രോൾ അടിച്ച വീഡിയോ പങ്കുവെച്ച് താരം.!! | Manoj K Jayan Fulfilling Fuel At Petrol Pumb In London
Manoj K Jayan Fulfilling Fuel At Petrol Pumb In London : ഇപ്പോൾ മലയാളത്തിലെ സൂപ്പർതാരങ്ങൾ ഒക്കെ യാത്രകളുമായി തിരക്കിലാണ്. എല്ലാവരും ലണ്ടനിൽ അവാർഡ് ദാന ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലണ്ടനും പാരീസും സന്ദർശിച്ച മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, മഞ്ജു വാര്യർ എന്നിവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുമായുള്ള മോഹൻലാലിൻറെയും മമ്മൂട്ടിയുടെയും കണ്ടുമുട്ടലും ആളുകൾ ഏറ്റെടുത്തിരുന്നു. […]