എന്റമ്മൊ ഇതാണു കാരവാൻ.!! ജിം, അടുക്കള, കിടപ്പുമുറി മുതൽ എല്ലാ സുഖസൗകര്യങ്ങളും ഒരുക്കി ലാലേട്ടന്റെ കാരവാൻ; ഇന്റീരിയറും എക്സ്റ്റീരിയറും ഒരേ പൊളി.!! | 2255 Rocks Of Mohanlal Luxury Caravan Malayalam
2255 Rocks Luxury Caravan Of Actor Mohanlal Malayalam : പ്രേക്ഷകരുടെ ഹൃദയത്തിൽ വലിയൊരു സ്ഥാനമുള്ള നടനാണ് മോഹൻലാൽ. താരത്തിന്റെ ഓരോ സിനിമകൾക്കായി ആരാധകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. സിനിമകൾക്ക് മാത്രമല്ല പുത്തൻ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് വലിയ താല്പര്യമാണ്. ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് താരങ്ങളെ പോലെ തന്നെ അവരുടെ ആഡംബര വസ്തുക്കളോടും പ്രിയമാണ്. അവരുടെ ആഡംബര വാഹനങ്ങൾ കാണാനും അതിലെ വിസ്മയങ്ങൾ മനസ്സിലാക്കാനും പ്രേക്ഷകർ […]