സുബിയുടെ സന്തോഷം കണ്ടോ.!? അവസാനത്തെ ആകുമെന്ന് അറിയാതെ പൊട്ടി ചിരിപ്പിച്ച നിമിഷങ്ങൾ; പിറന്നാൾ ഒരുക്കി പ്രിയപ്പെട്ടവർ വീഡിയോ വൈറൽ.!! | Subi Suresh Last Birthday Celebration Moments Video Viral
Subi Suresh Last Birthday Celebration Moments Video Viral : നടിയും അവതാരികയുമായി മലയാളി മനസിൽ ഇടം നേടിയ നടിയായിരുന്നു സുബി സുരേഷ്. തനതായ ഹാസ്യ ശൈലിയായിരുന്നു സുബിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. കരൾ രോഗത്തെ തുടർന്ന് ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുന്നതിനിടെയാണ് സുബി ഈ ലോകത്തോട് വിട പറയുന്നത്. ഈ കഴിഞ്ഞ ഫെബ്രുവരി 23 – നാണ് സുബി വിടപറഞ്ഞത്. എന്നാൽ ഇപ്പോൾ വൈറലാകുന്നത് സുബിയുടെ അവസാന പിറന്നാൾ […]