അച്ഛന്റെ പപ്പി മോൾക്ക് ഇന്ന് പിറന്നാൾ.!! കീർത്തി കുട്ടിക്ക് ചെറിയ അച്ഛന്റെ വലിയ പിറന്നാൾ സമ്മാനം; ചേച്ചിയമ്മക്ക് പിറന്നാൾ ഉമ്മയുമായി കുഞ്ഞനുജത്തി.!! | Guinnes Pakru Daughter Deeptha Keerthi Birthday Celebration
Guinnes Pakru Daughter Deeptha Keerthi Birthday Celebration : മലയാളികളുടെ പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു എന്ന അജയകുമാർ. അത്ഭുതദ്വീപ് എന്ന ചിത്രത്തിലാണ് താരം ആദ്യമായി നായകനാകുന്നത്. 2008-ൽ പക്രു ഗിന്നസ് നേടുകയും ഗിന്നസ് പക്രുവായി മാറുകയും ചെയ്തു. പിന്നീട് നടൻ എന്നതിലുപരി സംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തുമൊക്കെയായി താരം മാറുകയും ചെയ്തു. 2006 -ലായിരുന്നു പക്രുവിൻ്റെയും ഗായത്രിയുടെയും വിവാഹം നടക്കുന്നത്. കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഒരു മകൾ പിറക്കുകയും 15 ദിവസം കൊണ്ട് ആ […]