വിശേഷം അറിയിച്ച് പരസ്പരം ദീപ്‌തി IPS.!! ജീവിതത്തിലെ പുതിയ തുടക്കത്തിൽ പ്രിയതാരം; ആശംസകളേകി ആരാധകർ.!! | Parasparam Deepthi IPS Gayathri Arun Happy News
Parasparam Deepthi IPS Gayathri Arun Happy News : ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ഗായത്രി അരുൺ. പരസ്പരം എന്ന സീരിയലിലൂടെയാണ് ഗായത്രി കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയാവുന്നത്. പരസ്പരത്തിലെ ദീപ്തി മലയാളികൾക്ക് എക്കാലത്തും ഏറെ പ്രിയപ്പെട്ട കഥാപാത്രം തന്നെയാണ്. ഒരു സാധാരണ പെൺകുട്ടി തന്റെ കുടുംബജീവിതത്തിൽ കോമ്പ്രമൈസ് നടത്താതെ തന്നെ ഐ പി എസ് എന്ന വലിയ മോഹത്തിലേക്ക് നടന്നടുത്ത കഥ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ബേക്കറിക്കാരനായ സൂരജ് ദീപ്തിയുടെ ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു. […]