കസ്തൂരിമാൻ ശ്രീക്കുട്ടി വിവാഹിതയാകുന്നു.!! ഹരിതക്ക് മനം പോലെ മംഗല്യം.!! വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ബാല്യകാല സുഹൃത്തുമായി വിവാഹം.!! | Kasthooriman Haritha G Nair Haldi Ceremony

Kasthooriman Haritha G Nair Haldi Ceremony : കസ്തൂരിമാൻ എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ഹരിത ജി നായർ. ഇപ്പോൾ ശ്യാമാംബരം എന്ന മിനിസ്ക്രീൻ പരമ്പരയിൽ അഭിനയിച്ചു വരുന്ന താരം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ നേടിയെടുക്കുകയുണ്ടായി. മികച്ച ജനപ്രീതി നേടി പരമ്പര മുന്നേറുമ്പോൾ ഇതിലെ ഓരോ താരങ്ങളും ആളുകൾക്ക് പ്രിയങ്കരനായി മാറിയത് വളരെ പെട്ടെന്ന് തന്നെയായിരുന്നു. ഹരിതയെ സംബന്ധിച്ചിടത്തോളം നവംബർ 9 ന് താരം വിവാഹിതയാകാൻ പോകുന്നതിന്റെ […]

ഇതാണ് സ്നേഹം.!! ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് ഒപ്പം മധുരം പങ്കിട്ട് ജയറാമും കുടുംബവും; വിദ്യാഭ്യാസ കാലം ജീവിതത്തിലെ ഏറ്റവും നല‍്ല കാലഘട്ടമെന്ന് താരം.!! | Actor Jayaram Parvathy Jayaram And Malavika Jayaram At Sabari School Mannarkkad

Actor Jayaram Parvathy Jayaram And Malavika Jayaram At Sabari School Mannarkkad Malayalam : എക്കാലത്തും മലയാളികളുടെ പ്രിയതാര ജോഡികളാണ് ജയറാമും പാർവതിയും. സിനിമയിലെ ഭാഗ്യജോഡികൾ ജീവിതത്തിലും ഒന്നിച്ചത് ആരാധകരെ കൂടുതൽ സന്തോഷിപ്പിച്ചു. എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന പാർവതിക്ക് ഇപ്പോഴും ആരാധകർ കുറവല്ല എന്നതാണ് സത്യം. മലയാളത്തിലെ എല്ലാ പ്രമുഖ നടന്മാർക്കൊപ്പവും നായികയായി അഭിനയിച്ച പാർവതി മലയാളികളുടെ സൗന്ദര്യ സങ്കല്പത്തിന്റെ പൂർണ്ണത ആയിരുന്നു. ഏറെ നാളുകൾ പ്രണയിച്ച ശേഷമാണു ഇരുവരും […]

വിശേഷം അറിയിച്ച് സോന നായർ.!! പഴയ കൂട്ടുകാർ ഒന്നിച്ച് ഗംഭീര ആഘോഷം; പ്രിയപ്പെട്ടവർക്ക് ഒപ്പം ഒരു ദിവസം ആഘോഷമാക്കി താരങ്ങൾ.!! | Sona Nair Share Happy Moments With Friends

Sona Nair Share Happy Moments With Friends : മലയാള സിനിമയിലെ ഒഴിച്ച് നിർത്താൻ ആകാത്ത താരമുഖമായി മാറിയിരിക്കുകയാണ് മഞ്ജുപിള്ള. വളരെ ചുരുങ്ങിയ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുത്ത മഞ്ജുപിള്ളയുടെ ഒരു രണ്ടാം തിരിച്ചുവരവാണ് ഇപ്പോൾ മലയാള സിനിമയിൽ കാണാൻ കഴിയുന്നത്. ആദ്യ കാലഘട്ടത്തിൽ ചെയ്തിരുന്ന കഥാപാത്രങ്ങളിൽ നിന്ന് വേറിട്ടതും മികച്ചതുമായ കഥാപാത്രങ്ങളിലൂടെയാണ് മഞ്ജുപിള്ള ഇപ്പോൾ തന്റെ അഭിനയജീവിതം മുന്നോട്ട് നയിക്കുന്നത്. താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം ഹോം അതിന് ഒരു ഉത്തമ ഉദാഹരണം തന്നെയാണ്. […]

സ്വപ്‌നം കാണുന്നതിന് പരിധിയില്ലല്ലോ.!! ഈ നിമിഷത്തെ വിവരിക്കാൻ വാക്കുകൾ ഇല്ല; കാത്തിരുന്ന് കിട്ടിയ നിമിഷത്തിൽ മനസ്സ് നിറഞ്ഞ് നടൻ ഇന്ദ്രൻസ്.!! | Actor Indrans Received National Award

Actor Indrans Received National Award : 69 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തതിനെ തുടർന്നുള്ള വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമ്മു വിജ്ഞാൻ ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ താരങ്ങൾക്ക് സമ്മാനിച്ചു. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ഹോം സിനിമയുടെ നിർമാതാവായ വിജയ് ബാബുവും ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഇന്ദ്രൻസ് പ്രത്യേക പുരസ്കാരവും ഏറ്റുവാങ്ങി. നായാട്ട് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ ഷാഹി കബീർ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ […]

69 ന്റെ തിളക്കത്തിൽ ഉലക നായകൻ.!! മമ്മുക്കക്ക് ശേഷം കുഞ്ഞിക്കയുമായി പുതിയ അങ്കത്തിനൊരുങ്ങി കമൽ ഹാസൻ; താരലോകം ഒന്നിച്ചൊരു പിറന്നാൾ ആഘോഷം.!! | Kamal Haasan Birthday Celebration Of 69

Kamal Haasan Birthday Celebration Of 69 : ഇന്ത്യൻ സിനിമയിലെ ഉലകനായകൻ കമലഹാസൻ്റെ 69-ാം പിറന്നാൾ ആയിരുന്നു നവംബർ ഏഴിന് താരങ്ങളൊക്കെ ചേർന്ന് ആഘോഷിച്ചത്. നടനും, എഴുത്തുകാരനും, സംവിധായകനും, നൃത്തസംവിധായകൻ, ഗാനരചയിതാവ് എന്നീ നിലകളിലൊക്കെ മികവ് തെളിയിച്ച വ്യക്തിത്വത്തിന് ഉടമയാണ് താരം. മൂന്നുവയസിലായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ബാലതാരമായി ‘കലത്തൂർ കണ്ണമ്മ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന അദ്ദേഹം ഇപ്പോൾ ചലചിത്ര രംഗത്ത് ആറു പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. ഈ ചിത്രത്തിന് തന്നെ താരത്തിന് മികച്ച […]

സീരിയൽ നടി ഹരിത നായർക്ക് കല്യാണം.!! വില്ലത്തിയെ കെട്ടുന്ന നായകൻ ആരെന്ന് കണ്ടോ.!? കുടുംബശ്രീ ശാരദ സുസ്മിതക്ക് മനം പോലെ മംഗല്യം.!! | Kudumbasree Sarada Haritha Nair Getting Married

Kudumbasree Sarada Haritha Nair Getting Married : സിനിമ സീരിയൽ താരമായ ഹരിത നായർ എല്ലാ മലയാളികൾക്കും സുപരിചിതയാണ്. ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഹരിത തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വിശേഷം പ്രേക്ഷകരുമായി പങ്ക് വെച്ചിരിക്കുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്റ്റീവ് ആയ താരം ഇപ്പോൾ താരത്തിന്റെ വിവാഹത്തെപ്പറ്റിയാണ് പ്രേക്ഷകരെ അറിയിച്ചത്. ഒരു റീൽ പങ്ക് വെച്ച് കൊണ്ടാണ് താരം തന്റെ ഈ സന്തോഷ നിമിഷം ആരാധകർക്ക് […]

തമിഴകത്തെ ഉലക നായകൻ, മലയാളത്തിന്റെ പ്രണയ നായകൻ; സിനിമ തന്നെ ജീവിതമായ കമൽ ഹാസന് 69 ൻ്റെ തിളക്കം.!! | Kamal Haasan Birthday Celebration

Kamal Haasan Birthday Celebration : കമൽ ഹാസൻ അനശ്വര നടൻ അതായിരുന്നു ഇന്ത്യൻ സിനിമയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനം. അഭിനയ രംഗത്ത് മറക്കാനാകാത്ത മുഹൂർത്തങ്ങൾ സമ്മാനിച്ച ബഹുമുഖ പ്രതിഭ, ഉലകനായകന് ഇന്ന് 69 ജന്മമദിനം നേർന്നുകൊണ്ട് നിരവധി തരങ്ങളും, ആരാധകരും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ആശംസകൾ. നടൻ, സംവിധായകൻ, തിരകഥാകൃത്ത് ഡാൻസർ, രാഷ്ട്രീയകാരൻ, എന്നീ നിലകളിൽ വ്യക്തി മുദ്ര പതിച്ച കലാകാരൻ എന്നതിലുപരി തമിഴ്, ഹിന്ദി കന്നഡ, തുടങ്ങി തെന്നിഇന്ത്യൻ ചിത്രങ്ങളിലും ബോള്ളിവുഡ്ലും വ്യക്തിത്വം തെളിയിച്ചു. […]

ഈ പിറന്നാളിന് ഇരട്ടി മധുരം.!! മഷൂറക്ക് ലക്ഷങ്ങൾ പൊടിച്ച് പിറന്നാൾ പാർട്ടി; പ്രിയതമയെ സമ്മങ്ങൾ കൊണ്ട് മൂടി ബഷീർ കുടുംബം.!! | Mashura Basheer Bashi Birthday Celebration

Mashura Basheer Bashi Birthday Celebration : സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ബഷീർ ബഷി. മോഡലും നല്ലൊരു വ്‌ളോഗറുമാണ് താരം. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസിലെ ഒന്നാമത്തെ സീസണിലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ബഷീർ ബഷി. ബിഗ്ബോസിൽ വന്നതിനു ശേഷമാണ് ബഷീർ ബഷിക്ക് രണ്ടു ഭാര്യമാർ ഉണ്ടെന്ന കാര്യം പ്രേക്ഷകർ അറിയുന്നത്. നിരവധി പേർ ഇതിനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ രണ്ടു ഭാര്യമാർ ഉണ്ടായിരുന്നിട്ടും കുടുംബം വളരെ സന്തോഷകരമായാണ് മുന്നോട്ടു പോകുന്നതെന്ന കാര്യം […]

കസ്തൂരിമാൻ ശ്രീക്കുട്ടിക്ക് വിവാഹം.!! വരൻ സിനിമ എഡിറ്റർ വിനായകൻ; സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി താരം.!! | Kasthooriman Haritha G Nair Save The Date

Kasthooriman Haritha G Nair Save The Date : സീരിയൽ താരം ഹരിത ജി നായരും, സിനിമാ മേഖലയിൽ എഡിറ്ററായ വിനായകും തമ്മിലുളള വിവാഹം നിശ്ചയം കഴിഞ്ഞിട്ട് ഒരു വർഷം പിന്നിടുമ്പോൾ സന്തോഷ വാർത്തയുമായാണ് താരങ്ങൾ എത്തിയിരിക്കുന്നത്. കല്യാണത്തിന് വെറും രണ്ടു ദിവസം മാത്രമാണ് ഉള്ളതെന്നാണ് ഹരിത അറിയിച്ചിരിക്കുന്നത്. നവംബർ 9 ന് ഞാനും വിനായകും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. കസ്തൂരിമാൻ എന്ന സീരിയലിലൂടെ […]

പ്രേമിച്ച പെണ്ണിനേയും വിളിച്ച് വീട്ടിൽ വന്നു.!? അമ്മ വീട്ടിൽ നിന്നും അടിച്ചിറക്കി; അമ്മമോൻ പുതിയ വീഡിയോ വൈറൽ.!! | Reels Star Gopakumar And Mother Interview Viral

Reels Star Gopakumar And Mother Interview Viral : ഇൻസ്റ്റഗ്രാം റീൽസിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് ഗോപകുമാർ. ഗോപകുമാറും തന്റെ അമ്മയും ചേർന്ന് പങ്കുവെക്കുന്ന റീൽസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. ഗോപകുമാറിനെ പറ്റി പറയുമ്പോൾ തന്റെ അമ്മയ്ക്ക് ബൈക്ക് ഓടിക്കാനും ഡാൻസ് കളിക്കാനും എല്ലാത്തിനുമായി അവസരം ഒരുക്കിയ ഒരു മകനായാണ് ആരാധകർ നോക്കിക്കാണുന്നത്. മുൻപ് താരം തന്റെ instagram അക്കൗണ്ടിലൂടെ അമ്മ തന്നെ ബൈക്കോടിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ഗോപകുമാറിന്റെ അമ്മയുടെ […]