ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു, ഹെലികോപ്റ്റർ വന്നു; ഇനി വേറെ എന്തെങ്കിലും.!? ഒരു പറക്കുംതളിക ആയിക്കോട്ടെ എന്ന് ടോവിനോ.!! | Prithviraj Sukumaran Got A Birthday Surprise By Antony Perumbavoor
Prithviraj Sukumaran Got A Birthday Surprise By Antony Perumbavoor : മലയാളികളെ സംബന്ധിച്ചിടത്തോളം എന്നും അഭിമാനിക്കാവുന്ന താരദമ്പതിമാരാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ പൃഥ്വിരാജും. വളരെ വ്യത്യസ്തമായ രണ്ട് തലത്തിൽ നിന്ന് വന്നവർ ഒന്നിച്ചപ്പോൾ മലയാള സിനിമയ്ക്ക് അഭിമാനിക്കാൻ തക്കവണ്ണം ഉള്ള ഒരുപിടി മികച്ച സിനിമകളും ധന്യമായ മുഹൂർത്തങ്ങളും ലഭിക്കുകയുണ്ടായി. ജേർണലിസ്റ്റ് എന്ന നിലയിൽ നിന്ന് സിനിമ നായകന്റെ ഭാര്യ എന്ന നിലയിലേക്ക് വ്യക്തിജീവിതത്തിലേക്ക് കടന്ന സുപ്രിയ വളരെ അവിചാരിതമായാണ് പ്രൊഡക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി […]