നക്ഷത്രങ്ങൾക്ക് ഇടയിൽ ധ്വനിമോൾ.!! നിലയിൽ മുങ്ങി പിറന്നാൾ ആഘോഷം വൈറൽ; കുളുകുളു ബേബിക്ക് ആഡംബര ബർത്ത് ഡേ പാർട്ടി ഒരുക്കി മൃദ്വ.!! | Mridhula Vijai And Yuva Krishna Baby Dwanikrishna Birthday Celebration
Mridhula Vijai And Yuva Krishna Baby Dwanikrishna Birthday Celebration : നിരവധി സീരിയലുകളിലെ മികച്ച അഭിനയ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് മൃദുല വിജയ്. കൃഷ്ണതുളസി എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി താരം മാറിയത്. അതേസമയം മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നായകനാണ് യുവ കൃഷ്ണ. ഇദ്ദേഹമാണ് താരത്തെ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നില്ല. എന്നാൽ പ്രണയ വിവാഹമാണ് എന്ന തരത്തിൽ നിരവധി വാർത്തകളാണ് […]