ബിഗ്ഗ്‌ബോസ് പെണ്ണുകാണൽ.!! വധു നാദിറ മെഹ്റിൻ വരൻ വിഷ്‌ണു ജോഷി; പാളിപ്പോയ പെണ്ണുകാണൽ വിശേഷവുമായി തഗ്ഗ് റാണി നാദിറ.!! | Bigg Boss Season Season 5 Nadira Mehrin Vishnu Joshi Pennukanal Video Viral
Bigg Boss Season Season 5 Nadira Mehrin And Vishnu Joshi Pennukanal Video Viral : ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ്സ് എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നാദിറ മെഹറിൻ. സോഷ്യൽ മീഡിയയിൽ സജീവമായ നാദിറ മെഹറിൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർ ഇരുകൈ നീട്ടിയാണ് സ്വീകരിക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള നാദിറ തന്റെ വിശേഷങ്ങളും വീഡിയോകളും ഒക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും […]