മനസമ്മത വിശേഷവുമായി അച്ചു സുഗന്ധും മഞ്ജുഷയും ലൈവിൽ.!! എന്റെ സങ്കൽപ്പത്തിലെ പെൺകുട്ടി ഇതാണ്; സന്തോഷ വാർത്ത ഏറ്റെടുത്ത് ആരാധകർ.!! | Santhwanam Achu Sugandh Manjusha Martin Exclusive Interview Viral
Santhwanam Achu Sugandh Manjusha Martin Exclusive Interview Viral : മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റ് സീരിയൽ ആരാധകർ കൈ നീട്ടി സ്വീകരിച്ച സാന്ത്വനം റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന സീരിയലാണ്. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. നാലു സഹോദരങ്ങളുടെ ജീവിത പശ്ചാത്തലത്തിലൂടെയാണ് ഈ കഥ മുന്നോട്ടു പോകുന്നത്.. ഇതിലെ ഇളയ കഥാപാത്രമാണ് കണ്ണൻ. കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അച്ചു സുഗന്ധാണ്. കണ്ണൻ്റെ മുറ്റപ്പെണ്ണായി സീരിയലിൽ അച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് […]