അച്ഛാച്ചന്റെ അൻവി മോൾക്ക് ഇന്ന് പിറന്നാൾ.!! രോമാഞ്ചം കൊള്ളിച്ച് മകളുടെ പിറന്നാൾ ആഘോഷമാക്കി സിനു മോൻ; പിറന്നാൾ പാർട്ടിക്ക് തകർത്ത് അർജുൻ അശോകും നിഖിതയും.!! | Arjun Ashokan Daughter Anvi Baby Birthday
Arjun Ashokan Daughter Anvi Baby Birthday : മലയാളികളുടെ പ്രിയങ്കരനും ഹാസ്യ നടനുമായ ഹരിശ്രീ അശോകന്റെ മകനാണ് അർജുൻ അശോക്. മകളുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് അർജുന്റെ ഭാര്യ നിഖിത തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച മകളുടെ ഫോട്ടോകളാണ് വൈറലായി കൊണ്ടിരിക്കുന്നത്. അർജുൻ അശോകിനെ മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തി കൊടുക്കേണ്ടി വരേണ്ട ആവശ്യമില്ല. യുവ മലയാള സിനിമയുടെ മികച്ച ഹിറ്റുകൾ സമ്മാനിച്ച ഒരു കൂട്ടം ചെറുപ്പക്കാരുടെ ഇടയിലാണ് അർജുൻ അശോകനെ ഇന്ന് മലയാള സിനിമയിൽ സ്ഥാനം. 2018 […]