2255 മായി പിന്നെയും ലാലേട്ടൻ; ഇഷ്ട നമ്പറിൽ പുത്തൻ ആഡംബര കാരവാൻ സ്വന്തമാക്കി ലാലേട്ടൻ.!! | Mohanlal New Caravan Malayalam
Mohanlal New Caravan Malayalam : മലയാളികളുടെ പ്രിയ താരമാണ് മോഹന്‍ലാല്‍. ഈ താരരാജാവ് കയറികൂടാത്ത ഒരു മലയാളി മനസ്സും ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ താരവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ മോഹന്‍ലാലിന്റെ ഫാന്‍ പേജില്‍ പങ്കുവെച്ച ഒരു വാഹനത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. ലാലേട്ടന്റെ ഗ്യാരേജില്‍ എത്തിയ പുതിയ അതിഥിയുടെ എത്തിയിരിക്കുന്നു. ഇദ്ദേഹത്തിന് പല മുന്തിയ ബ്രാന്‍ഡുകളുടെ വാഹനങ്ങളും ഉണ്ട്. ഇനിയുള്ള തന്റെ യാത്രകള്‍ക്കായി […]