86-ാം വയസ്സിൽ ജീവിതത്തിലെ ആദ്യത്തെ ഡിജെ ആസ്വദിച്ച് സുബ്ബലക്ഷ്മി മുത്തശ്ശി; മകൾക്കും കൊച്ചു മക്കൾക്കും ഒപ്പം ഒരു ഫ്യൂഷൻ ഡാൻസ്.!! | Sowbhagya Venkitesh Grand Mother First DJ At 86
Sowbhagya Venkitesh Grand Mother First DJ At 86 : മലയാളികൾക്ക് എന്നും പ്രിയങ്കരരായ കുടുംബമാണ് സൗഭാഗ്യ വെങ്കിടേഷിന്റെ. ടിക് ടോക് വീഡിയോകളിലൂടെ സുപരിചിതയായ സൗഭാഗ്യ, താരാ കല്യാണിന്റെ മകൾ ആണെന്ന് തുടക്കകാലത്ത് മലയാളികൾക്ക് അറിയില്ലായിരുന്നു. പിന്നീട് അമ്മയും മകളും ഒന്നിച്ച് വീഡിയോകളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെയാണ് ഇരുവരും ആത്മയും മോളും ആണ് എന്ന് എല്ലാവരും അറിഞ്ഞത്. പിന്നീട് താരയ്ക്ക് ഇഷ്ടപ്പെട്ട വിദ്യാർത്ഥി തന്നെ മരുമകനായും ജീവിതത്തിൽ എത്തപ്പെടുകയായിരുന്നു. ചക്കപ്പഴം എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ സുപരിചിതനായ അർജുൻ […]