എന്തുവാ ഇത്.!? ആരുവാ ഈ വന്നേക്കുന്നേ.!? അങ്ങനെ പട്ടാഴി ഭഗവതിയുടെ ചോറുണ്ണാൻ വന്ന് കുഞ്ഞു സഞ്ജു; മകന്റെ വിശേഷം പങ്കുവെച്ച് താരങ്ങൾ.!! | Lakshmy Sanju Baby Chorunu Ceremony
Lakshmy Sanju Baby Chorunu Ceremony : എന്തുവാ ഇത്! എന്ന ഒറ്റ ഡയലോഗിൽ മലയാളികളെ ഒന്നടങ്കം കയ്യിലെടുത്ത താര ദമ്പതികളാണ് സഞ്ജുവും ലക്ഷ്മിയും. ടിക് ടോക്ക് വീഡിയോയിലൂടെ മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത ഇരുവരും ഇന്ന് ബിഗ് സ്ക്രീനിന്റെ ഭാഗമായി മാറുകയും ചെയ്തു കഴിഞ്ഞു. വ്യത്യസ്തമായ വീഡിയോ കണ്ടെന്റുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഇരുവരും ഒന്നിച്ചെത്തുന്ന വീഡിയോയ്ക്ക് മില്യൻ കണക്കിന് പ്രേക്ഷകരാണുള്ളത്. നിരവധി ആരാധകരുള്ള ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിന് […]