ഞാൻ ഒരു ഉമ്മ തന്നോട്ടെ.!? ശിവാനിയെ കോരിയെടുത്ത് അഖിൽ മാരാർ; മാരാരെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞ് ശിവാനി മോൾ.!! | Akhil Marar Fan Girl Dream Come True Moment
Akhil Marar Fan Girl Dream Come True Moment : മലയാളം ബിഗ്ബോസ് സീസൺ 5 ലെ ശക്തനായ മത്സരാർത്ഥിയായിരുന്നു അഖിൽ മാരാർ. ബിഗ്ബോസ് സീസൺ 5 ൻ്റെ ആദ്യ എപ്പിസോഡുകളിൽ പ്രേക്ഷകർ അഖിലിനെ അത്രയധികം ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും, പിന്നീട് അഖിൽ പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥി ആയി മാറുകയായിരുന്നു. അങ്ങനെ അഖിൽ ബിഗ്ബോസ് സീസൺ 5 ലെ വിന്നറായി മാറുകയും ചെയ്തു. ബിഗ് ബോസിൽ വരുന്നതിന് മുൻപേ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമായിരുന്നു അഖിലിൻ്റേത്. മലയാള സിനിമയിലെ സംവിധാന […]