എന്റെ രാജകുമാരന് ഇന്ന് ഒന്നാം പിറന്നാൾ.!! കുഞ്ഞു നീലിന്റെ ആദ്യ പിറന്നാൾ ആഘോഷമാക്കി മൈഥിലിയും സമ്പത്തും; ഒരിക്കലും മറക്കാനാകാത്ത 365 ദിവസങ്ങളുടെ സന്തോഷത്തിൽ താരം.!! | Actress Mythili Sambath Baby Neil Sambath First Birthday
Actress Mythili Sambath Baby Neil Sambath First Birthday : ടിവി ഷോകളിലൂടെയും സിനിമകളി ലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് മൈഥിലി. മമ്മൂട്ടി നായകനായ പാലേരി മാണിക്യത്തിലൂടെ മലയാള ചലച്ചിത്രരംഗത്തേക്ക് കാലെടുത്തുവെച്ച മൈഥിലി മികച്ച ഒട്ടനവധി ചലച്ചിത്രങ്ങൾ ചെയ്തു. വിവാഹത്തിനുശേഷം സിനിമയിൽ അധികം ഒന്നും കാണാതിരുന്ന മൈഥിലി തന്റെ ആരാധകരെ നിരാശപ്പെടുത്താതെ ജീവിതത്തിലെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയും മറ്റും പങ്കുവയ്ക്കാറുണ്ട്. ഇന്ന് മൈഥിലി ഒരു വയസ്സുകാരന്റെ അമ്മയാണ്. ഒരു പൂർണ്ണചന്ദ്ര ദിവസത്തിൽ ജനിച്ച നീൽ സമ്പത്തിന് ഒരു […]