അല്ലി അവളുടെ ജന്മദിനത്തിൽ എഴുതിയ വരികൾ.!! ഹൃദയം നിറച്ച പോസ്റ്റ് പങ്കുവെച്ച് സുപ്രിയ; | Prithviraj Daughter Note Malayalam
Prithviraj Daughter Note Malayalam : പൃഥ്വിരാജ് മലയാളികളുടെ എക്കാലത്തെയും ജനപ്രിയ നാടൻ. മലയാളികളുടെ എക്കാലത്തെയും ജനപ്രിയ നടനാണ് പൃഥ്വിരാജ്. എക്കാലത്തെയും മികച്ച ഹിറ്റുകൾ വാരിക്കൂട്ടി മുന്നേറുകയാണ് താരം. 2011 ഏപ്രിൽ 25 ന് ആയിരുന്നു പ്രിത്വിരാജിന്റെയും മാധ്യമ പ്രവർത്തകയായ സുപ്രിയ മേനോന്റെയും വിവാഹം. 2014 ൽ ആയിരുന്നു മകൾ അലംകൃതയുടെ ജനനം.സെപ്റ്റംബർ എട്ട് പൃഥ്വിരാജ് ആരാധകർ കാത്തിരുന്ന ദിവസമായിരുന്നു. മകൾ അല്ലിയുടെ പിറന്നാൾ ആണ് അന്ന്. പൃഥ്വിരാജ്ഉം ഒപ്പം ഭാര്യ സുപ്രിയയും എട്ടാം പിറന്നാൾ ആഘോഷിക്കുന്ന […]