KL കുടുംബത്തിലേക്ക് അടുത്ത കുഞ്ഞുവാവ.!! രണ്ടാമത്തെ കുഞ്ഞിനെ കാത്ത് കവിയും ബിജുവേട്ടനും; സ്കാനിംഗിന് കവി ആശുപത്രിയിലേക്ക് വിഡിയോയുമായി താരങ്ങൾ.!! | KL BRO Biju Rithvik Second Baby Check Up Video Viral
KL BRO Biju Rithvik Second Baby Check Up Video Viral : മലയാളി വ്ലോഗ്ഗെർമാരിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള ചാനൽ ആണ് കെ എൽ ബ്രോ ബിജു ഋതിക് എന്ന ഫാമിലി വ്ലോഗ് ചാനൽ. ഏവരെയും അത്ഭുതപ്പെടുത്തുന്ന വളർച്ചയായിരുന്നു ഈ ചാനലിന്റെ. 36 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് ഈ ചാനലിന് നിലവിൽ ഉള്ളത്. യൂട്യൂബിന്റെ ആദ്യ ഡയമണ്ട് ബട്ടൺ വാങ്ങിയ ചാനലും ഇവരുടേതാണ്. കണ്ണൂർ ജില്ലയിലെ ഒരു ഗ്രാത്തിലെ സാധാരണ കുടുംബം ആണ് […]