പ്രധാന ലക്ഷണം കഠിനമായ ആർത്തവ വേദന.!! പ്രിയപ്പെട്ടവർ കരുതിയിരിക്കുക; വൈറൽ കുറിപ്പ് പങ്കുവെച്ച് പ്രിയ നടി.!! | Leona Leeshoy Endometriosis Post Viral
Leona Leeshoy Endometriosis Post Viral : മലയാള ചലച്ചിത്ര നടി, മോഡൽ, നിർമ്മാതാവ് എന്നിങ്ങനെ നിരവധി മേഖലയിൽ കഴിവ് തെളിയിച്ച താരമാണ് ലിയോണ ലിഷോയ്. ആൻ മരിയ കലിപ്പിലാണ് എന്ന മലയാള ചിത്രത്തിലൂടെയാണ് മലയാളികൾക്ക് ലിയോണ പ്രിയങ്കരിയായി മാറിയത്. ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയിൽ താരം അഭിനയിച്ച റോൾ വളരെയധികം ജനശ്രദ്ധ ആകർഷിച്ചിരുന്നു. താരം സിനിമാമേഖലയിൽ ഇപ്പോൾ അത്ര തന്നെ സജീവമല്ലെങ്കിലും എല്ലാ വിശേഷങ്ങളും തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാൻ മറക്കാറില്ല. നിരവധി […]