പൃഥ്വിക്ക് വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ.!? സുകുവേട്ടൻ ഒരു സിക്സ് അടിച്ചതാ; പ്രിത്വിയുടെയും ഇന്ദ്രന്റെയും അമ്മ അല്ല സുകുമാരന്റെ ഭാര്യ എന്ന പദവിയാണ് വേണ്ടത്.!! | Mallika Sukumaran Latest Interview Viral
Mallika Sukumaran Latest Interview Viral : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മല്ലിക സുകുമാരൻ. യുവതാരങ്ങളായ പ്രിത്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും അമ്മയാണ് മല്ലിക. മല്ലിക സുകുമാരന്റെ അഭിമുഖങ്ങളെല്ലാം പൊതുവെ സോഷ്യൽ മീഡിയയിൽ വൈറലാകാറാണ് പതിവ്. ഇപ്പോഴിതാ ഒരു സ്വകാര്യ ഓൺലൈൻ ചാനലിന് മല്ലിക സുകുമാരൻ നൽകിയ അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ വീണ്ടും തരംഗമാകുന്നത്. താനെന്നും നടൻ സുകുമാരന്റെ ഭാര്യ എന്ന ലേബലിൽ അറിയപ്പെടാൻ തന്നെയാണ് ആഗ്രഹിക്കുന്നത്, അതിന് ശേഷം മാത്രമാണ് പ്രിത്വിയുടെയും ഇന്ദ്രന്റെയും അമ്മ എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നുള്ളൂ എന്നാണ് […]