നിലു ബേബിയുടെ നള പാചകം കണ്ടോ.!? ഗർഭിണിയായ അമ്മക്ക് കുഞ്ഞു പാപ്പം ഉണ്ടാക്കി നിലു ബേബി; അടിപൊളി ബ്രോക്കോളി കട്ലറ്റ് റെസിപ്പി വൈറൽ.!! | Pearle Maaney Broccoli Cutlet Recipe With Nila srinish Baby
Pearle Maaney Broccoli Cutlet Recipe With Nila srinish Baby : മലയാളികളുടെ പ്രിയതാരമാണ് പേർളിമാണി. നടി, അവതാരിക, മോഡൽ തുടങ്ങിയവയിലൊക്കെ തൻ്റെ കഴിവ് തെളിയിച്ച താരമാണ് പേർളി. മലയാളം ബിഗ്ബോസ് സീസൺ വണ്ണിൽ വന്നതോടെ താരത്തിന് മലയാളി പ്രേക്ഷകരുടെ മനസിൽ കൂടുതൽ സ്ഥാനം നിലനിർത്താൻ സാധിച്ചു. ബിഗ്ബോസിലെ മത്സരാർത്ഥി കൂടിയായിരുന്ന ശ്രീനിഷ് അരവിന്ദിനെയാണ് താരം വിവാഹം കഴിച്ചത്. പ്രണയം എന്ന സീരിയലിലൂടെ മലയാളികൾക്ക് പരിചിതമായ താരമാണ് ശ്രീനിഷും. വിവാഹ ശേഷം സ്ക്രീനുകളിൽ നിന്നൊക്കെ വിട്ടു […]