പതിവ് തെറ്റിച്ചില്ല.!! ഇത്തവണയും അയ്യപ്പനെ കാണാൻ എത്തി നടൻ ദിലീപ്; ഈ വർഷം ഇത് രണ്ടാം തവണയാണ് ദർശനത്തിനായി താരം എത്തുന്നത്.!! | Dileep At Sabarimala Temple Malayalam
Dileep At Sabarimala Temple Malayalam : പ്രേക്ഷകരുടെ പ്രിയതാരമാണ് ഗോപാലകൃഷ്ണ പത്മനാഭൻ അതായത് ദിലീപ്. ഹാസ്യ നടനായും, കഥാപാത്രമായും നായകനായും നിരവധി വേഷങ്ങളിൽ പ്രേക്ഷകർക്കും മുൻപിൽ എത്തുകയും പ്രേക്ഷക ഹൃദയം കീഴടക്കുകയും ചെയ്തു.വിദ്യാർത്ഥിയായിരിക്കെ മിമിക്രി എന്ന കലയിലൂടെയാണ് സിനിമ രംഗത്തേക്കുള്ള ചുവടുവെപ്പ് നടത്തുന്നത്. കമൽ സംവിധാനം ചെയ്ത എന്നോട് ഇഷ്ടം കൂടാമോ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിടുന്നത്. സൈന്യം മാനത്തെ കൊട്ടാരം പിടക്കോഴി കൂകുന്ന നൂറ്റാണ്ട് സാഗരം സാക്ഷി വൃദ്ധന്മാരെ സൂക്ഷിക്കുക കല്യാണസൗഗന്ധികം കുടുംബ കോടതി […]