ജീവിതത്തിലെ ഏറ്റവും സുന്ദരമായ സമ്മാനം.!! സന്തോഷം പങ്കുവെച്ച് സന്തൂർ മമ്മിയും മകളും; ഇവർ വെറും പോളിയാണ് മച്ചാനെ.!! | Actress Nithya Das Happy With Daughter Naina Malayalam
Actress Nithya Das Happy With Daughter Naina Malayalam : മലയാളത്തിൽ ഒരുപിടി സിനിമകളിൽ അഭിനയിച്ചുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് നിത്യ ദാസ്. കോഴിക്കോടാണ് ജനനം. മോഹൻ ദാസാണ് നിത്യയുടെ പിതാവ്. 2007 ജൂൺ ൽ ഗുരുവായൂരിൽ വെച്ചായിരുന്നു നിത്യ ദാസ് അരവിന്ദ് സിംഗ് ജംവാളിനെ വിവാഹം കഴിച്ചത്. 2008 ൽ ജനിച്ച നൈന ജംവാൾ എന്ന മകളും 2018ൽ ജനിച്ച നമൻ സിംഗ് ജംവാളുമാണ് ദമ്പതികൾക്. കാശ്മീരിൽ സ്ഥിരതാമസമാക്കിയവർ ഇപ്പോൾ കോഴിക്കോട്ടേക് താമസം […]