ഒന്ന് കേറീട്ട് പോകുന്നോ.!? വിധു ചേട്ടൻ ദീപ്തി ചേച്ചിക്കായി ഒരുക്കിയ സ്വർഗം കണ്ടോ.!? വീടിന്റെ വിശേഷങ്ങൾ പങ്കുവെച്ച് വിധു പ്രതാപ്.!! | Vidhu Prathap Deepthi Trivandrum Home Tour
Vidhu Prathap Deepthi Trivandrum Home Tour : മനോഹര ഗാനങ്ങളിലൂടെ മലയാളി മനസിൽ ഇടം നേടിയ ഗായകനാണ് വിധു പ്രതാപ്. വിധുവിൻ്റെ ഭാര്യയായ ദീപ്തി നൃത്തത്തിലൂടെയാണ് ആസ്വാദകരുടെ ഹൃദയം കവർന്നത്. ഇരുവരും സോഷ്യൽ മീഡിയ പ്രേക്ഷകരുടെ പ്രിയ ദമ്പതികളാണ്. ഇവരുടെ ഇൻസ്റ്റാഗ്രാം, യുട്യൂബ് വീഡിയോകൾക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ ദീപ്തിയും വിധുപ്രതാപും അവരുടെ യുട്യൂബ് ചാനലിൽ പങ്കുവെച്ച തിരുവനന്തപുരത്തെ ഹോം ടൂർ വീഡിയോയാണ് വൈറലായി മാറുന്നത്. ഏഴ് വർഷത്തോളമായി താമസിക്കുന്ന ഫ്ലാറ്റിൻ്റെ ഹോം ടൂറാണ് കാണുന്നത്. […]