മാളവിക ജയറാമിന് രഹസ്യ വിവാഹ നിശ്ചയം.!! ജയറാമേട്ടന്റെ ചക്കി കുട്ടൻ ഇനി നവനീതിന് സ്വന്തം; കണ്ണന്റെ കൈ പിടിച്ച് കല്യാണ വേദിയിലേക്ക്.!! | Malavika Jayaram Engagement
Malavika Jayaram Engagement : മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാര ദമ്പതിമാരായ ജയറാമിന്റെയും പാർവതിയുടെയും മകളാണ് മാളവിക ഇപ്പോൾ താരത്തിന്റെതായി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത് ഒരു പുതിയ വാർത്തയാണ്. മാളവികയുടെ വിവാഹ നിശ്ചയത്തിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഈ കുടുംബം. സമൂഹമാധ്യമങ്ങളിലൂടെ വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോസും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. വിവാഹ നിശ്ചയ ചടങ്ങിനെ സംബന്ധിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ ഏറ്റവും അടുത്ത ആളുകളെ മാത്രമാണ് ചടങ്ങിൽ പങ്കെടുപ്പിച്ചത് എന്നാണ് വിവരം. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് തന്റെ […]