എല്ലാവർക്കും കൊടുക്കുന്നുണ്ടല്ലോ എന്ന പിന്നെ എനിക്കും.!! ആരാധകനോട് ഭാവന ചെയ്‌തത് കണ്ടോ.!? സോഷ്യൽ മീഡിയയിൽ വൈറലായി ഭാവനയുടെ മറുപടി.!! | Actress Bhavana Reply For Fans Comment
Actress Bhavana Reply For Fans Comment : മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ഭാവന. നമ്മൾ എന്ന കമൽ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തി തെന്നിന്ത്യയുടെ ഒട്ടാകെ ഹരമായി മാറിയ സൂപ്പർ സുന്ദരി നായികയാണ് ഭാവന. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ഒരുകാലത്ത് താരം സജീവ സാന്നിധ്യമായിരുന്നു. ഇടക്കാലത്ത് മലയാള സിനിമയിൽ നിന്ന് താരം ഒരു നീണ്ട ഇടവേള എടുത്തെങ്കിലും അന്യഭാഷകളിൽ ഒക്കെ ഭാവന സജീവമായിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം വളരെയധികം […]