75 വയസ്സുള്ള ഉമ്മുമ്മാനെ പരിചരിക്കാൻ റോബോട്ടിനെ നിർമ്മിച്ച് 18 കാരൻ; ഷിയാസിന് കയ്യടിച്ച് സോഷ്യൽ മീഡിയ.!! | 18 Years Old Boy Shiyas Make Robot For His Grandma
18 Years Old Boy Shiyas Make Robot For His Grandma : നമ്മളൊക്കെ നമ്മുടെ വീട്ടിലെ പ്രായമായവർക്ക് ഒരുപാട് സമ്മാനങ്ങൾ കൊടുക്കാറുണ്ട്. എന്നാൽ ആരും ഒരിക്കലും മറക്കാത്ത ഇതുവരെ ഒരു കൊച്ചുമകനും മുത്തശ്ശിക്ക് സമ്മാനമായി നൽകാത്ത വസ്തുവാണ് കണ്ണൂരിലെ 18 വയസ്സുകാരൻ തന്റെ ഉമ്മുമ്മയ്ക്കായി സമ്മാനിച്ചത്. പ്രായമായ ഉമ്മുമ്മയെ നോക്കാൻ ഒരു റോബോട്ടിനെ നിർമ്മിച്ചിരിക്കുകയാണ് ഷിയാസ് എന്ന കൊച്ചുമെടുക്കൻ. പാത്തു എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് ഉമ്മുമ്മയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു നൽകും. മുറിയിലെ […]