പങ്കിടലിന്റെ സന്തോഷം സാപ്പി കുട്ടനൊപ്പം.!! ക്രിസ്മസ് ആഘോഷിച്ച് സിദ്ധിഖ് കുടുംബം; അനിയനെ ചേർത്ത് പിടിച്ച് അമൃതയും ഷഹീനും.!! | Sidhique Christmas Celebration
Sidhique Christmas Celebration : മലയാള സിനിമയിലെ ഓൾ ഇനി ഓൾ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന താരമാണ് സിദ്ധിഖ്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് കോമഡി ചിത്രമായ ഇൻ ഹരിഹർ നഗറിലൂടെയാണ് താരം മുൻനിര നായകന്മാർക്കൊപ്പം എത്തിയത്. പിന്നീട് നായകനായും വില്ലനായും സഹതാരമായും എല്ലാം താരം സ്‌ക്രീനിൽ നിറഞ്ഞാടുന്ന കാഴ്ചയാണ് മലയാളികൾ കണ്ടത്. ഏത് വേഷവും ഇണങ്ങുന്ന ചുരുക്കം ചില നായകന്മാരിൽ ഒരാളാണ് സിദ്ധിഖ് എന്ന് തന്നെ വേണം പറയാൻ. സിദ്ധിഖിന്റെ അഭിനയ ജീവിതം പരിശോദിച്ചാൽ ഇത്രക്ക് […]