കാത്തിരുന്ന കുഞ്ഞുവാവ എത്തി.!! നടി അർച്ചന സുശീലന് സുഖപ്രസവം; കടിഞ്ഞൂൽ കൺമണിയെ വരവേറ്റ് താരകുടുംബം.!! | Ente Manasaputhri Fame Actress Archanaa Suseelan Blessed With Baby Boy
Ente Manasaputhri Fame Actress Archanaa Suseelan Blessed With Baby Boy : ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് അർച്ചന സുശീലൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘എൻ്റെ മാനസപുത്രി’ എന്ന സീരിയലിലൂടെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെ നെഗറ്റീവ് റോളിലെത്തി മലയാളികളുടെ മനസിൽ ഇടം പിടിക്കുകയും ചെയ്തു. പിന്നീട് ചെയ്ത ഭൂരിഭാഗം കഥാപാത്രങ്ങളും നെഗറ്റീവ് റോളിലുള്ളതാണെങ്കിലും, ആ വില്ലത്തി കഥാപാത്രങ്ങളും പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്നു. നിരവധി സിനിമകളിലും താരം അഭിനയിക്കുകയുണ്ടായി. ബിഗ്ബോസ് സീസൺവണ്ണിൽ എത്തിയതോടെ പ്രേക്ഷകർ കൂടുതൽയെ ഇഷ്ടപ്പെട്ടു […]