ലുലു വീട്ടിൽ കല്യാണം.!! ദുബായ് രാജാവിന്റെ വീട്ടിലെ കല്യാണത്തിന് അണിനിരന്ന് താര രാജാക്കന്മാർ; അത്യാഢംബര കല്യാണ വീഡിയോ വൈറൽ.!! | Lulu Group Chairman MA Yusuf Ali Brothers Daughters Marriage Highlights Malyalam
Lulu Group Chairman MA Yusuf Ali Brothers Daughters Marriage Highlights Malyalam : ബിസിനസ് രംഗത്ത് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ അടിക്കടി മാധ്യമങ്ങളിൽ നിറയാറുണ്ട്. ഇപ്പോൾ യൂസഫലിയുടെ കുടുംബത്തിൽ നടന്ന ഏറ്റവും വലിയ ഒരാഘോഷത്തിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്. യൂസഫലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ തൃശ്ശൂർ വീട്ടിൽ എം എ അഷ്റഫലിയുടെ മകൾ ഫഹീമയുടെ വിവാഹം കഴിഞ്ഞ വാർത്തയാണ് അത്. […]