അടികൾക്കിടയിലും ഞാൻ കേട്ടത് അവരുടെ ചിരിയാണ്.!! ഉയിരും ഉലകവും അഴകിൻ നായികക്കും ഒപ്പം വിക്കി; പുതുവർഷത്തിലെ പുതിയ വിശേഷം ആഘോഷമാക്കി നയൻതാര.!! | Nayanthara Blessed Moments With Babies And Vignesh Shivan
Nayanthara Blessed Moments With Babies And Vignesh Shivan : മലയാള സിനിമയിലൂടെ അഭിനയജീവിതത്തിലേക്ക് കാലെടുത്ത് വച്ച നടിയാണ് നയൻതാര. ഇപ്പോൾ തെന്നിന്ത്യയിലെ താരമൂല്യമുള്ള നടിയായി മാറുകയും ചെയ്തു. ലേഡി സൂപ്പർ സ്റ്റാർ എന്നാണ് താരത്തിന് സിനിമാലോകം നൽകിയിരിക്കുന്ന നാമം. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നയൻതാരയും വിഘ്നേശ് ശിവയുമായി പ്രണയത്തിലാവുന്നത്. നീണ്ട ഏഴു വർഷത്തെ പ്രണയത്തിന് ശേഷം 2022-ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹ ശേഷമുള്ള എല്ലാ വിശേഷങ്ങളും നയൻതാരയും വിഘ്നേഷും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. […]