എന്റെ ജീവിതത്തിലെ ഇരുട്ടും വെളിച്ചവും സന്ധ്യയും നട്ടുച്ചയും എല്ലാം കണ്ടവൾ.!! ഒരായിരം ജന്മദിനങ്ങൾ ഇതുപോലെ എന്റെ കൂടെ ഉണ്ടാവാൻ പ്രാർഥിക്കുന്നു; പ്രിയപെട്ടവൾക്ക് സർപ്രൈസ് ഒരുക്കി നവ്യ നായർ.!! | Navya Nair Surprises Sadhya Video Viral
Navya Nair Surprises Sadhya Video Viral : 2001-ൽ ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നവ്യ നായർ. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ മനം കവരുകയും ചെയ്തു. കരിയറിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നവ്യ വിവാഹിതയായത്. വിവാഹ ശേഷം കരിയറിൽ നിന്ന് ഇടവേള എടുത്ത നവ്യ പിന്നീട് ഗംഭീര തിരിച്ചുവരവ് തന്നെയാണ് നടത്തിയത്. ഇപ്പോൾ സിനിമയിലും ടെലിവിഷൻ പരിപാടികളിലും, സോഷ്യൽ മീഡിയയിലും, സജീവമാണ് താരം. താരത്തിൻ്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട് […]