മാനസപുത്രിയുടെ കുഞ്ഞിനെ കണ്ടോ.!? പ്രസവശേഷം കൂടുതൽ സുന്ദരിയായി അർച്ചന സുശീലൻ; മനസപുത്രൻ അമ്മകുട്ടൻ തന്നെയെന്ന് ആരാധകർ.!! | Archanaa Suseelan Introduce Her Baby Boy Ayaan
Archanaa Suseelan Introduce Her Baby Boy Ayaan : ഒരുകാലത്ത് മലയാള സീരിയൽ രംഗത്തെ വില്ലത്തി കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുവാൻ അർച്ചനയോളം കഴിവുള്ള താരങ്ങൾ ആരും തന്നെ ഉണ്ടായിരുന്നില്ല. ഗ്ലോറി എന്ന വില്ലത്തി കഥാപാത്രത്തിലൂടെ എത്തി പിന്നീട് ഇങ്ങോട്ട് നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അർച്ചന ഇന്ന് അഭിനയരംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളൊക്കെ അടിക്കടി പങ്കിടാറുണ്ട്. കുടുംബ ജീവിതവുമായി സന്തോഷമായി മുന്നോട്ടു പോകുന്ന താരത്തിന്റെ ജീവിതത്തിലേക്ക് ഡിസംബർ 28നാണ് പുതിയ ഒരു അതിഥി […]