മകളുടെ ആരോഗ്യത്തിനും അഭിവൃദ്ധിക്കും അമ്മയുടെ കരുതൽ.!! സുധാപ്പൂവിന്റെ രണ്ടാം ആയുഷ് ഹോമം പൂജ നടത്തി സൗഭാഗ്യ വെങ്കിടേഷ്; കാലം മായ്ക്കാത്ത ആചാരങ്ങളുമായി താരകുടുംബം.!! | Sowbhagya Venkitesh Daughter Sudhapoo Second Birthday Ayushhomam
Sowbhagya Venkitesh Daughter Sudhapoo Second Birthday Ayushhomam : ടെലിവിഷൻ ടിവി സീരിയലുകളിൽ അഭിനേത്രിയും നർത്തകിയുമായ താരാ കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. പ്രണയ വിവാഹമായിരുന്നു സൗഭാഗ്യയുടെയും വെങ്കിടേഷിന്റെയും. കുഞ്ഞ് സുധാപ്പു നിന്റെ പിറന്നാൾ ആണ് യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത്. കൊച്ചു ബേബി എന്ന സ്നേഹത്തോടെ കുടുംബക്കാർ വിളിക്കുന്ന കൊച്ചു കുറുമ്പി സുധാപു വിന് രണ്ടു വയസ്സ് തികയാൻ പോകുന്നു. കല്യാണ മാധവനിലെ മുത്തശ്ശി ഒക്കെ നമ്മുടെ മനസ്സിൽ ഇടം പിടിച്ച സുബ്ബലക്ഷ്മി അമ്മാളുടെ മ […]