മൗനരാഗത്തിൽ വീണ്ടും വിവാഹം.!! വിക്രമിന്റെ സോണി ഇനി ഗോകുലിന് സ്വന്തം; മൗനരാഗം താരം ഋതിക വിവാഹിതയായി.!! | Mounaragam Soni Rithika Get Married
Mounaragam Soni Rithika Get Married : മലയാളി പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു മിനിസ്‌ക്രീൻ പരമ്പരയാണ് മൗനരാഗം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഊമയായ ഒരു പെൺകുട്ടിയുടെ ജീവിതം പറയുന്ന സീരിയൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ചു. കല്യാണി എന്ന പെൺകുട്ടി അവളുടെ ഈ വൈകല്യം മൂലം കുടുംബത്തിൽ നിന്ന് അനുഭവിക്കുന്ന അവഗണനകളും. അവളുടെ അതിജീവനാവുമെല്ലാമാണ് സീരിയൽ സംസാരിക്കുന്നത്. കല്യാണിയുടെ ജീവിതത്തിലേക്ക് കിരൺ കടന്ന് വന്നത്തോടെയാണ് അവളുടെ ജീവിതം കൂടുതൽ […]