വിവാഹ വാർഷികത്തിൽ പുതിയ അതിഥി.!! 2 കോടിയുടെ അത്യാഢംബര വാഹനം സമ്മാനിച്ച് ഫഹദ്; കോടികളുടെ ആഡംബരത്തിൽ ഫഹദും നസ്രിയയും.!! | Fahadh Faasil New Brought New Land Rover Defender
Fahadh Faasil New Brought New Land Rover Defender : മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ നായകനാണ് ഫഹദ് ഫാസിൽ. 2002-ൽ മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചെങ്കിലും, 2002ലാണ് പിന്നീട് നായകനായി വന്നതെങ്കിലും, അത്രയധികം ശോഭിക്കാൻ – താരത്തിന് കഴിഞ്ഞില്ല. പിന്നീട് നീണ്ട ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം മലയാള സിനിമയിൽ സൂപ്പർ യുവതാരങ്ങളുടെ ഇടയിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞു. പിന്നീട് ഫഹദ് ഫാസിലിൻ്റെ കാലമായിരുന്നു. സിനിമയോടുള്ള സ്നേഹം പോലെ […]