തെരുവുതോറും സോപ്പു വിറ്റാണ് ജീവിക്കുന്നത്.!! ലാലേട്ടൻ സൂപ്പർ ഹിറ്റ് നായികയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ.!? കണ്ണ് നിറച്ച് നരസിംഹം നായിക ഐശ്വര്യ ഭാസ്‌ക്കരൻ.!! | Narasimham Heroine Aishwarya Bhaskaran Life Story
Narasimham Heroine Aishwarya Bhaskaran Life Story : മോഹൻലാലിൻറെ നായികയായി നരസിംഹത്തിൽ പ്രത്യക്ഷപ്പെട്ട നടി ഐശ്വര്യയെ പ്രേക്ഷകർക്ക് പെട്ടെന്നൊന്നും മറക്കാനാവില്ല. പ്രശസ്ത നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. മലയാളത്തിന് പുറമേ തെന്നിന്ത്യൻ സിനിമകളിലും തിളങ്ങിയ താരം. ടെലിവിഷനിലും സജീവമായിരുന്നു ഐശ്വര്യ. പാരിജാതം എന്ന ഹിറ്റ് സീരിയലിൽ താരം അവതരിപ്പിച്ച ആന്റിയമ്മ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന ചെമ്പരത്തി എന്ന പരമ്പരയിലും ഒരു പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു. എന്നാൽ […]