അപ്പയുടെ കാശിക്കുട്ടന് പിറന്നാൾ ആശംസകൾ.!! മകന്റെ പിറന്നാൾ ആഘോഷമാക്കി ചാലക്കുടിക്കാരൻ ചങ്ങാതി; ചെറിയ വീട്ടിലെ വലിയ ആഘോഷം വൈറൽ.!! | Senthil Krishna Rajamani Son Birthday Celebration Malayalam
Senthil Krishna Rajamani Son Birthday Celebration Malayalam : അഭിനയരംഗത്തും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമായിട്ടുള്ള താരമാണ് സെന്തിൽ കൃഷ്ണ രാജാമണി. സന്മനസ്സുള്ളവർക്ക് സമാധാനം എന്ന കോമഡി പരമ്പരയിലൂടെ എത്തി മലയാളികളുടെ മനസ്സിൽ തന്റേതായ ഒരിടം നേടിയ ഇദ്ദേഹം 2005 മുതൽ അഭിനയരംഗത്ത് സജീവമാണ്. സന്മനസ്സുള്ളവർക്ക് സമാധാനം എന്ന പരമ്പരയ്ക്ക് പുറമെ ഓട്ടോഗ്രാഫ്, ഡീസന്റ് ഫാമിലി, സ്ത്രീധനം, വെള്ളാനകളുടെ നാട്, ആക്ഷൻ ഹീറോ ബിജു തുടങ്ങി നിരവധി കോമഡി പരിപാടികളിൽ സെന്തിൽ രാജാമണി പ്രത്യക്ഷപ്പെട്ടു. മിനിസ്ക്രീനിനു […]