എന്റെ സ്വന്തം മധു അങ്കിൾ.!! നാല് തലമുറ ഒന്നിച്ച നിമിഷം അത്യപൂർവ നിമിഷം; അനുഗ്രഹം വാങ്ങി യാത്ര പറഞ്ഞു പുറത്തിറങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു.!! | Manju Pillai And Daughter Super Blessed Moments With Actor Madhu
Manju Pillai And Daughter Super Blessed Moments With Actor Madhu : തട്ടിം മുട്ടിം എന്ന ടെലിവിഷൻ ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരു പോലെ തിളങ്ങുന്ന താരം ചിരിച്ചും ചിന്തിപ്പിച്ചും മലയാളി പ്രേക്ഷകരെ കയ്യിലെടുക്കുകയിരുന്നു. മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംപർ ചിരി’ എന്ന പ്രോഗ്രാമിന്റെ ജഡ്ജാണ് മഞ്ജു ഇപ്പോൾ. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും […]