ഞാൻ ഇന്ന് ഇവിടെ നിൽക്കാൻ കാരണം നിങ്ങൾ മാത്രമാണ്.!! നിങ്ങളില്ലാതെ ഈ യാത്ര അപൂർണമാണ്; ആരാധകർക്ക് കത്തെഴുതി ലേഡി സൂപ്പർസ്റ്റാർ.!! | Nayanthara Thanks Note To Fans
Nayanthara Thanks Note To Fans : സിനിമയിൽ തന്റെ കരിയർ ആരംഭിച്ചിട്ട് 20 വർഷം പിന്നിട്ട മലയാളത്തിന്റെയും തമിഴിന്റെയും തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര, ആരാധകർക്കായി ഒരു കത്ത് എഴുതുകയുണ്ടായി. രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും തുടക്കം മുതൽ ഒടുക്കം വരെ തന്റെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാ ആരാധകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞിട്ടുണ്ടായിരുന്നു നയൻതാരയുടെ ഹൃദ്യമായ ഇൻസ്റ്റഗ്രാം പോസ്റ്റ്. അവതാരികയിൽ നിന്ന് തുടങ്ങി പിന്നീട് മലയാളത്തിലും അതിനുശേഷം തമിഴിലും പടർന്ന് പന്തലിച്ച […]